ഹോം - വീഡിയോ - ദൈവത്തെ ഭയപ്പെടുക എന്ന വീഡിയോ സന്ദേശം

 
ദൈവത്തെ ഭയപ്പെടുക എന്ന വീഡിയോ സന്ദേശം
ദൈവത്തെ ഭയപ്പെടുക എന്ന വീഡിയോ സന്ദേശം
അധ്യാപകർ: ജോണ്‍ ബെവേരെ

ദൈവാത്മ നടത്തിപ്പിന്റെ സംവേദന ക്ഷമത അറിയുവാൻ നിങ്ങൾ ആഗ്രഹികുന്നുവോ? ഉയർന്ന തലത്തിൽ ഉള്ള ഒരു ലക്ഷ്യവും,ഫലവും പ്രാപിക്കുവാൻ നിങ്ങൾആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നത് തീർച്ചയായും അംഗീകരിക്കണം. ആരാധനയിലുടെയും ദിനംപ്രതിയുളള ജീവിതത്തിലുടെയും വീണ്ടും ദൈവത്തിനു ബഹുമാനം അർപ്പികുക, എന്നാണ് ഈ സന്ദേശത്തിലൂടെ, ജോണ്‍ നിങ്ങളെ ആഹ്വാനം ചെയുന്നതു.

ആകയാൽ, എന്താണ് ദൈവ ഭയം? എന്താണ് ഇതിന്റെ പ്രാധാന്യം? ഇത് എങ്ങനെയാന്നു ദൈവത്തെ പേടികുന്നതിൽനിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നത്? കണ്ടില്ലെന്ന്നടിക്കുകയും തെറ്റിദ്ധരിക്ക പെടുക്കയും ചെയുന്ന സത്യം വെളിപ്പെടുത്തുവാൻ ദൈവഭയത്തിൽ, ജോണ്‍ ബെവേരെ വേദപുസ്‌തകംതുറന്നു. ഇതു ജ്ഞാനത്തിന്റെയും, അറിവിന്റെയും, ദൈവത്തോടുള്ള
സ്‌നേഹബന്ധത്തിന്റെയും താക്കോൽ ആകുന്നു. നിങ്ങൾ സമാധാനവും, ദൈവികകരുതലും, അഥവാ പരിപാലനവും ആഗ്രഹിക്കുനെങ്കിൽ, നിങ്ങൾ തീർച്ചയായും ദൈവഭയം പ്രാപിക്കന്നം.

ദൈവം അറിയപ്പെടുവാൻ ആഗ്രഹിക്കുന്നു, അവനുമായി ആഴമായ സ്‌നേഹബന്ധത്തിൽ ഏർപെടുവാൻ ഒരുമാര്‍ഗ്ഗമെയുള്ളൂ. അവന്റെ സ്‌നേഹബന്ധത്തെ പുർണമായും അനുഭവികാൻ ഒരു വഴിയെയുള്ളൂ. ദൈവഭയത്തിലുടെ മാത്രമെ വ്യക്തിപരമായി ദൈവത്തോട് അടുക്കാൻ സാധിക്കുകയുള്ളൂ. ജീവിത രൂപാന്തരം വരുത്തുന്ന ഈ സത്യം മുറുകെ പിടിക്കുമ്പോൾ നിങ്ങളുടെ ജീവിതവും സമുഹവും നിത്യമായ പരിവര്‍ത്തനത്തിനു കാരണംമായിതിരുന്നു!

Share