ഹോം - വീഡിയോ - സാത്താന്റെ പ്രലോഭനം എന്ന വീഡിയോ സന്ദേശം

 
സാത്താന്റെ പ്രലോഭനം എന്ന വീഡിയോ സന്ദേശം
സാത്താന്റെ പ്രലോഭനം എന്ന വീഡിയോ സന്ദേശം
അധ്യാപകർ: ജോണ്‍ ബെവേരെ

സാത്തൻറെ പ്രലോഭനങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിശ്വാസികളെ ദൈവഹിതത്തിൽ നിന്നും വഴി തെറ്റിച്ചു ശത്രുവിന്റെ ചതിക്കുഴിയിൽ അകപെടുത്തുക എന്നുള്ളത്: കുറ്റമാണ്, പലയാളുകളും ഇങ്ങനെയുള്ള കുഴപ്പത്തിൽ വിണിട്ടും മനസ്സിലാക്കുന്നില്ല.

കബളിപ്പിക്കപെടരുത്! കർത്താവുപറഞ്ഞു, “ഇടർച്ചകൾ വരാതിരി ക്കുന്നത് അസാദ്ധ്യo” (ലുക്കൊസ് 17:1). നിങ്ങൾ ഇടർച്ചയാകുമോ ഇല്ലയോ എന്നതു നിങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയില്ല, എന്നാൽ എങ്ങനെ പ്രതികരിക്കാമെന്ന് നിങ്ങൾക്കു തിരഞ്ഞെടുക്കാം. നിങ്ങൾ ഇടർച്ച ശരിയായി കൈകാര്യം ചെയ്യുന്നെങ്കിൽ, നിങ്ങൾ ക്ഷീണിക്കുന്നതിൽ ഉപരിയായി ശക്തിയുള്ളവർ ആയിതീരും. നിങ്ങളുടെ ശരിയായ പ്രതികരണത്തിലുടെ മാത്രമെ ദൈവത്തോടൊപ്പം തടസമില്ലാത്ത ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിയുകയുള്ളൂ.

ഈ സന്ദേശത്തിലുടെ, ജോണ്‍ ബെവേരെ നിങ്ങളെ ദൈവഹിതത്തിൽ ഉറച്ചുനിൽക്കാനും അവിശ്വാസത്തിൽ നിന്നും സംശയത്തിൽ നിന്നും പുറത്തുവരാനും നിയോഗിക്കുന്നു. നിങ്ങൾക്കു മാനസിക പീഡനത്തിൽ നിന്നും വിടുതൽ പ്രാപിക്കാനും നിരാശയുടെയും പ്രകോപനത്തിന്റെയും ഭാരം കുടാതെ ജീവിക്കാനും കഴിയും. ദൈവത്തോടുള്ള സമർപ്പണത്തിന്റെ ഒരു ഉയർന്ന തലം നിങ്ങൾ കണ്ടെത്തുമ്പോൾ, നിങ്ങളുടെ ജീവിതം അനുരഞ്ജനത്താലും ക്ഷമയാലും എല്ലാ സന്തോഷവർദ്ധനയാലും നിറയപെടുവാൻ ഇടയായിത്തിരും.

Share