നിലവിൽ ഉള്ള ഭാഷ: ml മലയാളം

ഭാഷ

ഹോം - പുസ്തകങ്ങൾ - കൊല്ലുന്ന ക്രിപ്‌ടോനൈറ്

കൊല്ലുന്ന ക്രിപ്‌ടോനൈറ്
അധ്യാപകർ: ജോണ്‍ ബെവേരെ
ലഭ്യമാകുന്ന ഭാഷകൾ:

നിങ്ങളുടെ ശക്തിയെ മോഷ്ടിക്കുന്നതിനെ നശിപ്പിക്കുക

ഏതു തടസ്സങ്ങളുടെയും മുകളിലൂടെ ചാടിക്കടക്കുവാനും ശത്രുവിനെ തുരത്തുവാനും കഴിയുന്ന സൂപ്പർമാനെപ്പോലെ ക്രിസ്തുവിൻറെ അനുയായികൾക്ക് തങ്ങൾ നേരിടുന്ന വെല്ലുവിളികളെ വിജയിക്കുവാൻ ആവശ്യമായ കഴിവ് ക്രിസ്തു നൽകിയിട്ടുണ്ട്. വിശ്വാസികളായ നമ്മുടെയും സൂപ്പർമാന്റെയും ശക്തിയെ മോഷ്ടിക്കുന്ന ഒരു ക്രിപ്‌ടോനൈറ്റിന്റെ സാന്നിധ്യമാണ് പ്രശ്‌നം.

സൂപ്പർമാനും ക്രിപ്‌ടോനൈറ്റും സാങ്കൽപ്പികമാണ്. എന്നാൽ ആത്മീയ ക്രിപ്‌ടോനൈറ്റ് സാങ്കൽപ്പികമല്ല, യഥാർത്ഥമാണ്.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളിൽ പ്രകടമായിരുന്ന ദൈവീകശക്തി നമുക്ക് അനുഭവവേദ്യമാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ പുസ്തകത്തിലൂടെ ലഭിക്കുന്നു.

ഈ പുസ്തകത്തിലൂടെ ക്രിപ്‌ടോനൈറ്റ് എന്താണെന്നും, എന്തുകൊണ്ട് വിശ്വാസി സമൂഹം അതിനോട് അനുരഞ്ജനപ്പെടുന്നെന്നും, ആ അടിമത്വത്തിൽനിന്നും എങ്ങനെ വിമോചനം പ്രാപിക്കാമെന്നും ജോൺ ബെവിയ൪ തെളിയിക്കുന്നു.

‘കൊല്ലുന്ന ക്രിപ്‌ടോനൈറ്റ്’ എന്ന ഗ്രന്ഥം ക്ഷീണിതഹൃദയം ഉള്ളവർക്കല്ല, ഇത് ഒരു ആത്മീയ ഉത്തേജനസഹായി തന്നെയാണ്. രൂപാന്തരത്തിന്റെ വെല്ലുവിളികൾനിറഞ്ഞ പാതയിൽ സഞ്ചരിക്കുന്ന ഏതൊരു ക്രിസ്തുഭക്തനെ സംബന്ധിച്ചും ഇത് ഗൗരവതരമായ ഒരു സത്യമാണ്.

പകർത്തുക (~5.8 MB)

Share