ഹോം - ഓഡിയോ - പരിശുതമാവ്: ഒരു ആമുഖ ഓഡിയോ ഗ്രന്ഥം

 
പരിശുതമാവ്: ഒരു ആമുഖ ഓഡിയോ ഗ്രന്ഥം
അധ്യാപകർ: ജോണ്‍ ബെവേരെ

ആദ്യ ശിഷ്യന്മാർ യേശുവിനോടുകുടി മുന്നു വർഷം ഉണ്ടായിരുന്നു , അവന്റെ കൂടെ നടക്കുകയും അവനു പറയാൻ ഉണ്ടായിരുന്നത് എല്ലാം കേൾക്കുകയും ചെയുതു. എന്നിട്ടും ക്രുശികരണത്തിനു തൊട്ടുമുമ്പ്, യേശു തന്റെ അടുത്ത സ്നേഹിതന്മാരോട് പറഞ്ഞു, അവനു പോവേണ്ടത് ഉണ്ടെന്നും ആയതിനാല് പരിശുതന്മാവ് വരുമെന്നും അത് അവർക്ക് കൂടുതല് നല്ലതിനാകുംമെന്നും പറഞ്ഞു. എല്ലാ ദിവസവും യേശുവിനോടുകുടി ഉണ്ടായിരുന്ന ശിഷ്യന്മാർക്കു ഇതു സത്യമായി ഭവിച്ചുയെങ്കിൽ, ഇന്നത്തെ നമ്മുടെ ജിവിതത്തിൽ പരിശുതന്മാവിന്റെ ഊര്ജ്ജസ്വലമായ സാന്നിദ്ധ്യം നമുക്ക് എത്രത്തോളം അധികംമായി ആവശ്യംമാണ് ?

ഈ സന്ദേശത്തിൽ, ജോണ് ബെവേരെ പരിശുതന്മാവിനെ നിങളുംമയി പരിജയപെടുത്തും. നിങൾ അവന്റെ വ്യക്തിത്വത്തെ പറ്റിയും , അവന്റെ ശക്തിയെ പറ്റിയും, അവനെ കുടുതൽ ആയി എങ്ങനെ അറിയുവാൻ കഴിയുംമെന്നുംമൊകെ പഠിക്കും. ദൈവത്തോടുകുടെയുള്ള നിങളുടെ യാത്രയിൽ നിങൾ എവിടെയാണ് എന്നുള്ളത് ഒരു വിഷയംമല്ല, നിത്യമായ ഒന്നും തീക്ഷണമായി നിങളെ സ്നേഹികുകയും ചെയുന്ന പരിശുതന്മാവിൽ അടുത്ത് വളരുന്നതിനും ഈ പരിചയപ്പെടുത്തല് നിങളെ സഹായിക്കും.

പങ്കിടുക