നിലവിൽ ഉള്ള ഭാഷ: ml മലയാളം

ഭാഷ
Selected Language:

ഹോം - കുറിച്

ക്ലൗഡ് ലൈബ്രറി കുറിച്ച്

മെസ്സെഞ്ചർ ഇന്റർനാഷണൽ ലോകമെമ്പാടുമുള്ള പട്ടക്കാരെയും നേതാക്കളെയും കേന്ദ്രീകരിച്ച് അവർക്ക്സഹായംമായി ഉപയോഗിക്കാവുന്ന രീതിയിൽ പദവിയോ സാമ്പത്തിക സ്ഥിതിയോ ലക്ഷ്യമാക്കാത്തെ സമര്‍പ്പിച്ചിരിക്കുന്നതാണ്. ഈ ലക്ഷ്യത്തോടെയാണ് ക്ലൗഡ് ലൈബ്രറിക്കു രൂപം നല്കിയിരിക്കുന്നത്. പരിഭാഷപ്പെടുത്തിയ വിഭവം തടസ്സമില്ലാത്ത രീതിയിൽ പകര്‍ത്താവുന്ന ഒരു രാജ്യന്തര വിതരണ ശൃംഖലയായി ഇതു പ്രയോജനപ്പെടുതാവുന്നതുമാണ്.

ഈ വിഭവം എല്ലാ മുഖ്യമായ ഭാഷകളിലും ലഭ്യമാക്കുക എന്നാകുന്നു ഞങ്ങളുടെ ലക്ഷ്യം, അങ്ങനെ സമർത്ഥമായ രീതിയിൽ സ്ഥാപികുന്നതിലുടെ ലോകത്തിലുള്ള 98% ത്തിൽ കുടുതൽ ജനങ്ങളിലേകും കടന്നു ചെല്ലുവാൻ സാധിക്കും. ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നത്തിനു ക്ലൗഡ് ലൈബ്രറി ഒരു പ്രവേശപഥം മാത്രംമാക്കുന്നു. എന്ത്, എന്ന്നിങ്ങൾ ചോദികുന്നുവോ? എന്തുകൊണ്ടെന്നാൽ ഗുണചിത്തമായ വിഭവങ്ങൾ കായികമായ പാടവതെകാൾ വളരെ പെട്ടന്ന് വർദ്ധിപ്പിക്കുവാനും, എത്തിക്കുവാനും കഴിയുമെന്നതാണ്‌. ക്ലൗഡ്മായുള്ള നിങ്ങളുടെ അനുഭവത്തിൽ നിങ്ങൾ സന്തോഷിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

നിര്‍മ്മാതാകളിൽ നിന്ന്

കർത്താവു നമ്മളെ പ്രസംഗിക്കാൻ മാത്രമല്ല, അധികാരപ്പെടുതിയത് ശിഷ്യന്മാരെ വാർത്തെടുക്കുവാൻകുടിയാണ്. ക്രിസ്തുവിന്റെ ഒരു ശിഷ്യൻ ആകുവാൻ ഈ സന്ദേശങ്ങൾ നിങ്ങളെ സഹായിക്കും. ഞങ്ങൾ നിങ്ങളെ പരിശീലിപികുന്നതിൽ മുതല്‍മുടക്കുന്നത് എന്തുകൊണ്ടെന്നാൽ ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ കഴിവിനെയും വിസ്വസിക്കുന്നതുകൊണ്ടും, ദൈവകൃപയാൽ നിങ്ങൾ സ്വാധീനം ചെലുത്തുന്ന ലോകത്തെ രൂപാന്തരപ്പെടുത്തുവാനും വേണ്ടിയാക്കുന്നു. ദൈവം നിങ്ങളുടെ ഉള്ളിൽ വിപുലത വെച്ചിട്ടുള്ളതുകൊണ്ട്, അവൻ നിങ്ങളെ അടുത്ത് അറിയുവാൻ ആഗ്രഹിക്കുന്നു. ദൈവവുമായി വ്യക്തിപരമായതും വളരെ അടുപ്പമുള്ളതുമായ ഒരു ബന്ധം കണ്ടെത്തുവാൻ ഈ പാടവം നിങ്ങളെ സഹായിക്കും. ക്രിസ്തുവുമയി ഉള്ള ബന്ധത്തിൽ നിങ്ങൾ വളരുമ്പോൾ, അവന്റെ വചനത്തിന്റെ ശക്തിയാൽ നിങ്ങൾ രൂപാന്തരപെടും.

ദൈവം നിങ്ങളെ പ്രാപ്‌തിയും, സ്വാധീനതയും ഉള്ള അതുല്യമായ ഒരു ഉദ്ദേശ്യത്തോടുകൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈവം നിങ്ങൾക്കു വേണ്ടി ഒരികിയിരികുന്ന സകലത്തിന്റെയും പൂര്‍ണ്ണത കണ്ടെത്തുവാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ സേവനം നിങ്ങളെ കണ്ടുപിടുത്തങ്ങളുടെ യാത്രയിലേക്ക് സജ്ജമാക്കുന്നതവട്ടെ എന്നാകുന്നു ഞങ്ങളുടെ പ്രാർത്ഥന.

നിങ്ങളെ അനുഗ്രഹിക്കുന്നു,

ജോണ്‍ & ലിസാ ബെവേരെ

ദര്‍ശനത്തെ സഹായിക്കുക

ജീവിത പരിവര്‍ത്തനം വരുത്തുന്ന ഈ സേവനം ലോകത്തിൽ ഉടനീളം വ്യാപിച്ചു കാണാൻ നിങ്ങളുടെ ഹൃദയം കത്തുന്നോ? ക്ലൗഡ് ലൈബ്രറിയുടെ ഈ ദൗത്യത്തെ സഹായിക്കുവാൻ നിങ്ങൾ താല്പര്യപ്പെടുന്നെങ്കിൽ, ദയവായി ഇ-മെയിൽ ചെയ്യുക getinvolved@cloudlibrary.org. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും സഹായത്തിനുമായി മുന്‍കൂട്ടി ഞങ്ങൾ നന്ദി പറയുന്നു!