നിലവിൽ ഉള്ള ഭാഷ: ml മലയാളം

ഭാഷ

അധ്യാപകർ

ഉത്കണ്ഠയിലും ധൈര്യത്തിലും ശ്രദ്ധേയനായ ജോണ്‍ ബെവേരെ എന്ന ഗ്രന്ഥകാരന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ചിലത് എക്സ്ട്രാ ഓർഡിനറി, ദി ബൈറ്റ് ഓഫ് സാത്താൻ, ദി ഫിയർ ഓഫ് ദി ലോർഡ്‌ , അണ്ടർകവർ, ആൻഡ്‌ ഡ്രൈവെൻ ബൈ എറ്റെർനിറ്റി എന്നിവയണ്. അദ്ധേഹത്തിന്റെ പുസ്തകങ്ങൾ 100 പത്തി അഞ്ചു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്, ആഴ്ച്ചയിലുള്ള ടെലിവിഷൻ പ രോഗ്രാം, ദിമെസഞ്ചർ ലോകത്തിൽ എല്ലായിടത്തേക്കും സംപ്രേക്ഷണം ചെയ്യുന്നു. കോണ് റൻസ്കളിലും സഭകളിലും പ്രസംഗികുന്ന പ്രശസ്ഥനായ ഒരു പ്രസംഗികൻ ആണു ജോണ്‍. ദൈവത്തിന്റെ പദ്ധതി അറിയുവാനും പ്രായോഗികം ആക്കുവാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിക്കു ഒരുക്കുന്ന ഒരു ലൈഫ് ട്രാന്‍സ്‌ഫോമിംഗ് സേവന്നം മാണ് അതേഹത്തിന്റെ മിനിസ്ട്രി. നല്ല എഴുത്തുകാരിയും, പ്രാസംഗികയും ആയ തന്റെ ഭാര്യ ലിസായും, അവരുടെ നാല്പുത്രന്മാരും, മരുമക്കളും, കൊച്ചു മക്കളും ഒക്കെയായി സന്തോഷത്തോടെ വസന്തം നിറഞ്ഞ കോളോരോടോ എന്ന സ്ഥലത്ത് ആണ് ജോണ്‍ താമസിക്കുന്നത്.

ലഭ്യമായ വിവരങ്ങൾ നോക്കുക ഇമെയിൽ ജോണ്‍ ബെവേരെ

ഭാവപ്രചുരമായതും, മൂർച്ചയുള്ളതും, സുശക്തവും, രസകരവുമായ വർണ്ണനയാണ് ലിസ്സ ബെവേരെ ഒരു അന്തർദേശിയ പ്രസംഗികയും, ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകത്തിൻറെ രചയിതാവായും, ഇരുനൂറു രാജ്യങ്ങളിൽ സംപ്രേക്ഷണം ചെയുന്ന ദി മെസ്സെഞ്ചർ ടെലിവിഷൻ പ രോഗ്രാമിൻറെ സഹ അതിഥിയും ആക്കിതിർത്തത്. ജിവിതങ്ങളെ സ്വതന്ത്രവും,രൂപാന്തരവുമുള്ള വരായി മാറ്റാൻ ലിസ്സ, സ്‌പഷ്ടമായ രീതിയിൽ ദൈവവചനം തനതായ അനുഭവങ്ങളിലൂടെ അവരുമായി പങ്കുവയ്ക്കുന്നു .നീതിക്കു വേണ്ടിയുള്ള ഒരു അഭിഭാഷകനെ പോലെ, അടുത്തും അകലയുമുള്ള വരുടെ നിരാശയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം താൻ കണ്ടെത്തുന്നു. അവളുടെ ജിവിതത്തിൽ ഭർത്താവു ജോണ്‍ ബെവേരെടും , അവരുടെ നാല് ആണ്മക്കളോടും , മരുമക്കളോടും , അനുഗ്ര്ഹിക്കപെട്ടകൊച്ചു മക്കളോടും ഒപ്പും സ്നേഹം പങ്കിടുന്നതിനു സമയം ചെല വഴിക്കുന്നതിൽ അവൾ സന്തോഷിക്കുന്നു.

ലഭ്യമായ വിവരങ്ങൾ നോക്കുക ഇമെയിൽ ലിസാ ബെവേരെ